നടിയായാലും നർത്തകിയായാലും പെണ്ണൊരുമ്പട്ടാൽ…

ദാസനും വിജയനും
Wednesday, July 1, 2020

ആദ്യംതന്നെ പറയട്ടെ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്ന ആളുകൾ ഇപ്പോൾ ജീവിച്ചിരിക്കുന്നവരാണ് . അവരെക്കുറിച്ചുള്ള പേരുകളോ സൂചനകളോ തെറ്റായി വ്യാഖ്യാനിക്കരുത്. അങ്ങനെ ഇവരൊക്കെ എഴുതി എഴുതി പ്രശസ്തയായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ സീറ്റുകളിലെങ്ങാനും കയറി മത്സരിച്ചു ജയിച്ചാൽ ഇവരെയൊക്കെ നമ്മൾ ചുമക്കേണ്ടിവരുമല്ലോ എന്നതോർമ്മയി വരുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് മുന്പ് കേരളത്തിൽ നിറഞ്ഞുനിന്നിരുന്ന പെൺ സാന്നിധ്യം മൂന്ന് നായർ യുവതികളായിരുന്നു .ഒരു സോളാർ റാണിയും ഒരു കുക്കിങ്ങ് റാണിയും ഒരു ചുംബന റാണിയും.

നായന്മാർ പെണ്ണുങ്ങൾ എല്ലാം അവസാനിപ്പിച്ച് വീട്ടിൽ ഇരിക്കുമ്പോൾ ദേ വരുന്നു നസ്റാണികൾ. അവരിൽ കൂടത്തായിക്കാരി ചെയ്തത് ലോകം മുഴുവൻ ചർച്ചാവിഷയമായതാണ്. ഒരു വീട്ടിലെ ആറുപേരെ സൈനേഡ് കൊടുത്തുകൊന്നു എന്നതാണ് ഇപ്പോഴത്തെ നിലവിലെ കേസുകൾ എങ്കിലും കൂടുതൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കട്ടപ്പനക്കാരി ജോളി ജോലിയില്ലാതെ നാട്ടിൽ നിന്നും ടൗണിലേക്ക് പോവുകയും ജോലിക്കാരിയായി ചിത്രീകരിക്കുകയും ഇതിന്നിടക്ക് ചെറിയ ഒരു തുണ്ടം ഭൂമിക്കുവേണ്ടി ആറുപേരെ നിഷ്കരുണം ഇല്ലാതാക്കുകയും ചെയ്തപ്പോൾ മനുഷ്യത്വം എവിടെ പോയി?.

പിന്നെ വാർത്തകളിൽ നിറഞ്ഞു നിന്നത് ഒരു സിസ്റ്ററാണ് . ബിഷപ്പിന്റെ നിരന്തരമായ പീഡനം സഹിക്കാതെ പൊട്ടിത്തെറിച്ച സിസ്റ്റർ . കോട്ടയത്തെ കോൺവെന്റിൽ നിന്നും പഠിച്ചിറങ്ങി ബീഹാറിലേക്ക് പോകേണ്ടിവന്ന സിസ്റ്ററെ ബിഷപ്പ് ആയ മാന്യവ്യക്തി പീഢിപ്പിച്ചുവെന്നായിരുന്നു പരാതി. ആ പരാതിയെ ഹിറ്റാക്കി മാറ്റിയതായിരുന്നു സിസ്റ്ററുടെ മിടുക്ക്. ആകെ 13 പീഡനങ്ങൾ. കേസ്ഡയറിയിലെ കാര്യങ്ങൾ സിസ്റ്റർക്ക് ശുഭ വാർത്തകളല്ല.

ഇന്നിപ്പോൾ നായന്മാരും നസ്റാണികളും ഒതുങ്ങിയപ്പോൾ കേസുകളും പരിവട്ടങ്ങളുമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് താത്തമാരാണ് ശബരിമല വിഷയത്തിൽ എറണാകുളത്തെ മുസ്ലിം ജമാ അത്ത് കമ്മറ്റി ചവുട്ടിപ്പുറത്താക്കിയ ആക്ടിവിസ്റ്റ്. അവർ പതിനാല് വയസുള്ള മകനെകൊണ്ട്അവളുടെ ശരീരത്തിൽ പടം വരപ്പിക്കുമ്പോൾ ആ വീഡിയോ ഷെയർ ചെയ്യുവാനും അവളെ ന്യായീകരിക്കുവാനും എതിർക്കുവാനും ആയിരങ്ങൾ കടിപിടി കൂടുന്നത് കാണുമ്പൊൾ സത്യത്തിൽ സങ്കടം വരുന്നു .

ഈ നാട്ടിൽ എത്രയോ അച്ചന്മാർക്ക് സ്വന്തം പെൺ മക്കളെ പീഡിപ്പിക്കുന്നതും അതുപോലെ അമ്മമാരും മക്കളെ കൊണ്ട് സുഖം പ്രാപിക്കില്ലെന്ന് ആരുകണ്ടു?. പോൺ സിനിമ സൈറ്റുകളിൽ അച്ഛനും മകളും , അമ്മയും മകനും , പെങ്ങളും ആങ്ങളയും , രണ്ടാനച്ഛനും മകളും , അദ്ധ്യാപകനും വിദ്യാർത്ഥിയും , കുടുംബത്തെ മൊത്തം ഒരു മുറിയിലും ഒക്കെ രതിവൈകൃതങ്ങൾ നടക്കുന്ന കാഴ്ചകൾ കണ്ടുകൊണ്ട് എന്തും എവിടെയും എപ്പോഴും സംഭവിക്കാം എന്നതാണ് അവസ്ഥ.

ഏകദേശം മുപ്പത്തിയഞ്ച് വയസ്സുള്ള ‘അമ്മ സ്വന്തം മകനിലെ ആൺകുട്ടിയെ ഉണർത്തുന്നതിനായി രാത്രിനേരങ്ങളിൽ കൂടെ കിടന്നുകൊണ്ട് ഉറക്കത്തിലെ സ്വപ്നത്തിൽ നടക്കുന്നതുപോലെ അഭിനയിച്ചുകൊണ്ട് മകനെ ഉത്തേജിപ്പിക്കാറുണ്ട് . ഇത് അമേരിക്കയിലോ യുറോപ്പിലോ നടന്നതല്ല.

കൊച്ചുകേരളത്തിൽ തന്നെ . അതുപോലെ അച്ഛനിൽ നിന്നും ഗർഭിണികളായ എത്രയോ പെൺകുട്ടികൾ ജീവിക്കുന്ന നാടാണ് കേരളം . ഇങ്ങനെയുള്ള സാഹചര്യങ്ങൾ രതിവൈകൃതങ്ങൾ സമൂഹത്തിൽ നടക്കുമ്പോൾ ആ അകിടിവിസ്റ്റ് മകനെകൊണ്ടുണ്ടാക്കിയതിൽ തെറ്റ് പറയുവാനാവില്ല. കഞ്ചാവ് അടിച്ചാൽ അവര്ചെയ്യുന്നത് എല്ലാം ശരിയായി മാത്രമേ തോന്നാറുള്ളൂ . അത്‌പോലെ ആ ആക്ടിവിസ്റ്റ് വീട്ടിൽ നഗ്‌നയായി മാത്രമേ നടക്കാറുള്ളൂ എന്ന് ഭർത്താവും അച്ഛനും അമ്മയും മക്കളും പറയുമ്പോൾ പഴയകാല തറവാടുകൾ ഓർമ്മയിൽ വരുന്നു .

പഴയകാലത്തെ വലിയ വലിയ തറവാട്ടിലെ പെണ്ണുങ്ങളൊക്കെ അങ്ങനെയേ നടക്കാറുള്ളൂ . ആയതിനാൽ അതിനൊക്കെ ഇങ്ങനെ പബ്ലിസിറ്റി കൊടുക്കാതെ ഒരു സൈഡിലേക്ക് തള്ളിവിടുക . അതുപോലെ സോഷ്യൽ മീഡിയയിൽ കയറി ഞെരങ്ങി മതങ്ങളെ തെറിവിളിക്കുന്ന കുറെ പെണ്ണുങ്ങളും ഇറങ്ങിയിട്ടുണ്ട് . ദയവുചെയ്ത് അവരെയൊക്കെ ഒഴിവാക്കുക !!!

പിന്നെ മറ്റൊരു വാർത്ത, നർത്തകിയായ കണ്ണൂരുകാരിയായ ചട്ടക്കാരി ഒരു അധോലോക സംഘത്തിന്റെ കൈപ്പിടിയിൽ നിന്നും രക്ഷപ്പെട്ടത്രേ . പാവം കൊച്ച്. ഒന്നുമറിയാത്ത പാവം കൊച്ചും കൊച്ചിന്റെ അമ്മയും . ഒരു കാര്യം നാം ചിന്തിച്ചിട്ടുണ്ടോ ? എന്തുകൊണ്ടാണ് ഈ സ്വർണ്ണക്കടത്തുകാരും ഈ ക്വട്ടേഷൻകാരും ഇവരുടെ തന്നെ പിന്നാലെ കൂടുന്നത് ? നൂറുകണക്കിന് സിനിമാനടികളും മോഡലുകളും ആര്ജെകളും ചാനലുകാരും എയർഹോസ്റ്റസുകളും ഒക്കെ തിങ്ങിപ്പാർക്കുന്ന കൊച്ചിയിൽ ചില നടിമാരെ മാത്രം കാറിൽ പിന്തുടർന്ന് തട്ടിക്കൊണ്ടുപോകുക , ചിലരുടെ അടുത്തേക്ക് മാത്രം വിവാഹാലോചനകളുമായി ആളുകൾ വന്നെത്തുക , ചില നടിമാരിൽ മാത്രം സ്വർണ്ണം കടത്തുവാൻ ഉപയോഗിക്കുക , ചില നടിമാർ മാത്രം കിടക്കുന്നയിടത്ത് ഒളിച്ചു കടക്കുക , ചിലരുടെ വസ്ത്ര മാറ്റം മാത്രം ഒളികാമറകളിൽ പകർത്തുക , ചിലരെ മാത്രം പാലക്കാട്ടെ മൂന്നാംകിട ബാറിലെ ലോഡ്ജുമുറികളിൽ കെട്ടിയിടുക .

എല്ലാറ്റിനും അതിന്റെതായ തക്കതായ കാരണങ്ങൾ ഉണ്ട്. തട്ടിക്കൊണ്ടുപോകപ്പെടാതിരുന്ന ആട്ടക്കാരി നടി ഒരു കാലത്ത് ദുബായിലെ നിത്യ സന്ദർശക ആയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ വിമാനത്തിൽ കൊച്ചിയിൽ നിന്നോ ചെന്നൈയിൽ നിന്നോ ദുബായിൽ ഇറങ്ങിയാൽ തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിൽ തിരിച്ചെത്തുന്ന കളികൾ. അവൾ ശരിക്കും ദുബായിലുള്ളവർക്ക് സുപരിചിതയായിരുന്നു . ഒരു പ്രത്യേക ഫീസും പെർഫ്യൂമുകളും മേക്കപ്പ് സെറ്റുകളും അടിവസ്ത്രങ്ങളുമായിരുന്നു സമ്മാനം. അതുപോലെ സ്വർണ്ണം കടത്തിയും കൊക്കെയിൻ കേസിലും പെട്ട പാലേരിമാണിക്യം നടി സ്വർണ്ണ കടത്തുകാരുടെ വലം കൈ ആയിരുന്നു. പാവമായിരുന്ന ആ നടി മയക്കുമരുന്നിൽ കുടുങ്ങിപ്പോയെന്നാണ് ആക്ഷേപം.

പുതിയ താരം ദുബായിൽ സ്പെഷ്യൽ ഗസ്റ്റ് അപ്പിയറൻസ് നടി കൂടിയായിരുന്നു . ക്ഷണിക്കപ്പെടുന്ന അതിഥികളുടെ മുന്നിൽ
നഗ്നനൃത്തം ചവിട്ടും എന്ന ഒരു സ്പെഷ്യലിറ്റി ആ നടിക്ക് മാത്രം സ്വന്തം. പാകിസ്താനികൾക്കും അറബികൾക്കും ഇഷ്ടമായ നഗ്നനൃത്തം മലയാളി മുതലാളിമാരും അവരുടെയൊക്കെ തലതിരിഞ്ഞ മക്കളുമൊക്കെ അനുഭവിച്ചുതുടങ്ങിയത് ഈ നടിയിലൂടെയാണ്. വടിവൊത്ത ശരീരവും മെയ്‌വഴക്കവുമൊക്കെ ആ നടിയെ കൂടുതൽ പ്രശസ്തയാക്കി.

ഈ നടിമാരുടെ വളർച്ചകളിലും ഇക്കളികളിലും തളർച്ചകളിലും ഒക്കെ കൂട്ടായി നിന്നിട്ടുള്ള അമ്മമാർ മാത്രമാണ് . ഒട്ടുമിക്കവരും അച്ഛനുമായി തെറ്റിപ്പിരിഞ്ഞവരും കുടുംബങ്ങളുമായി അകന്നു കഴിയുന്നവരുമൊക്കെ ആയിരിക്കും. അതുകൊണ്ടാണ് കണ്ണിൽ കണ്ടവനൊക്കെ കല്യാണ ആലോചനകളുമായി വരുന്നതും പണികൊടുക്കുന്നതും.

ദുബായിലെ ദേരയിലെ നിഹാൽ ഹോട്ടലിലെ താഴത്തെ നിലയയിലെ റെസ്റ്റോറന്റിൽ ബിയർ കഴിച്ചുകൊണ്ട് മുതലാളി ദാസനും
വിവാഹാലോചനയുമായി സിനിമാനടിമാരെ അന്വേഷിച്ചുകൊണ്ട് ഗുണ്ടാ വിജയനും

×