Advertisment

സയ്യിദ് ദി യാസൻ ബിന്‍ ഹൈതം ഒമാന്റെ കിരീടവകാശി

New Update

publive-image

മസ്‌കറ്റ്: ഒമാന്റെ കിരീടാവകാശിയായി സയ്യിദ് ദി യാസൻ ബിന്‍ ഹൈതം അല്‍ സഈദിനെ (30) നിശ്ചയിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ മൂത്ത മകനാണ് സയ്യിദ് ദി യാസൻ. നിലവില്‍ സാംസ്‌കാരിക,കായിക,യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയ്യിദ് ദി യാസൻ . ചൊവ്വാഴ്ച രാത്രിയാണ് കിരീടാവകാശിയെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്.

Advertisment