New Update
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ നാളെ ഹാജരാക്കും. ദിലീപിന്റെ മൂന്ന് ഫോണും മുംബൈയില്‍ നിന്ന് വൈകീട്ടോടെ എത്തിക്കും. അനൂപിന്റെ രണ്ടുഫോണും സൂരജിന്‍റെ ഒരുഫോണും ഹാജരാക്കുമെന്ന് അഭിഭാഷകന്‍. കേസിൽ അന്വേണം ഉൗർജിതമായി തുടരുകയാണ്.
Advertisment
/sathyam/media/post_attachments/13bHZQJ0FHoCfwhsrXzX.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us