ഭര്‍ത്താവ് ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍, ഭാര്യ മണ്ണിന്‍റെ കൂട്ടുകാരി !

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, April 19, 2018

കോട്ടയം : ഭര്‍ത്താവ് ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണെങ്കില്‍ ഭാര്യ മണ്ണിന്‍റെ സംരക്ഷകയാണ്.

മണ്ണിന്‍റെ മണമുള്ള കര്‍ഷക . ഇത്തവണ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയുടെ സംവിധായകനായ ദി​​ലീ​​ഷ് പോ​​ത്ത​​ന്‍റെ ഭാ​​ര്യ ജിം​​സി ദി​​ലീ​​ഷ് ആണ് ജൈവ കൃഷിയുടെ സംരക്ഷയായി ശ്രദ്ധേയയാകുന്നത്.

കു​​റു​​പ്പ​​ന്ത​​റ ഓ​​മ​​ല്ലൂ​​ർ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ വീ​​ടി​​ന്‍റെ സ​​മീ​​പ​​ത്തെ 50 സെ​​ന്‍റോ​​ളം സ്ഥ​​ല​​ത്താ​​ണു ദി​​ലീ​​ഷ് പോ​​ത്ത​​ന്‍റെ ഭാ​​ര്യ ജിം​​സി ദി​​ലീ​​ഷ് വി​​വി​​ധ​​ത​​രം പ​​ച്ച​​ക്ക​​റി കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്.

തു​​ള്ളി​​ന​​ന കൃ​​ഷി​​യാ​​ണ് ജിം​​സി ന​​ട​​ത്തു​​ന്ന​​ത്. ഒ​​രു മാ​​സം മു​​മ്പാ​​ണു കൃ​​ഷി ആ​​രം​​ഭി​​ച്ച​​ത്. മാ​​ഞ്ഞൂ​​ർ കൃ​​ഷി ഓ​​ഫീ​​സി​​ൽ​​നി​​ന്നാ​​ണു കൃ​​ഷി​​ക്കാ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ന​​ൽ​​കു​​ന്ന​​ത്. 29 ത​​ട്ടു​​ക​​ളാ​​യി​​ട്ടാ​​ണു കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്.

പി​​വി​​സി പൈ​​പ്പു​​ക​​ൾ വ​​ഴി എ​​ല്ലാ​​ത​​ട്ടു​​ക​​ളും ബ​​ന്ധി​​പ്പി​​ച്ചു​​കൊ​​ണ്ടാ​​ണു വെ​​ള്ള​​വും ജൈ​​വ​​വ​​ള​​വും ഓ​​രോ തൈ​​യു​​ടെ​​യും ചു​​വ​​ട്ടി​​ൽ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. ദി​​വ​​സ​​വും 10 മി​​നി​​റ്റ് നേ​​രം ന​​ന​​യ്ക്കും. ചാ​​ണ​​കം, ഗോ​​മൂ​​ത്രം, ക​​ഞ്ഞി​​വെ​​ള്ളം എ​​ന്നി​​വ​​യാ​​ണു വ​​ള​​മാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. കീ​​ട​​ങ്ങ​​ളു​​ടെ ഉ​​പ​​ദ്ര​​വം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ വ​​ശ​​ങ്ങ​​ളി​​ൽ മ​​ല്ലി​​ച്ചെ​​ടി ന​​ട്ടു വ​​ള​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

പ​​ട​​വ​​ലം, കോ​​വ​​ൽ, ബീ​​ൻ​​സ്, വെ​​ള്ള​​രി, പ​​യ​​ർ, വെ​​ണ്ട, വ​​ഴു​​ത​​ന, ഉ​​ണ്ട വ​​ഴു​​ത​​ന, പ​​ച്ച​​മു​​ള​​ക്, ചീ​​ര, കു​​ക്കും​​ബ​​ർ, ത​​ക്കാ​​ളി, കാ​​ന്താ​​രി, കാ​​ബേ​​ജ്, കോ​​ളി​​ഫ്ള​​വ​​ർ എ​​ന്നി​​ങ്ങ​​നെ ഒ​​ട്ടു​​മി​​ക്ക പ​​ച്ച​​ക്ക​​റി​​ക​​ളും ജിം​​സി ന​​ട്ടു​​പി​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഇ​​ത്ര​​യും വി​​പു​​ല​​മാ​​യ രീ​​തി​​യി​​ൽ കൃ​​ഷി ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ജിം​​സി പ​​റ​​യു​​ന്നു.

കൃ​​ഷി​​ക്കാ​​യി മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് സ​​ബ്സി​​ഡി​​യും ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ദി​​ലീ​​ഷ് പോ​​ത്ത​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളും ജിം​​സി​​ക്കൊ​​പ്പം കൃ​​ഷി​​യു​​ടെ പ​​രി​​പാ​​ല​​ന​​ത്തി​​നു​​ണ്ട്.

×