Advertisment

എറണാകുളം കരയോഗം ഫിലിം ക്ലബ്ബ് സിനിമ കളരി

New Update

കൊച്ചി:  എറണാകുളം കരയോഗത്തിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ആറു ദിവസം നീണ്ട പരിശീലന കളരി ഇന്ന് രാവിലെ 10 ന് ടി ഡി എം ഹാളില്‍ പ്രശസ്ത സംവിധായകന്‍ ആദം അയൂബ് ഉദ്ഘാടനം ചെയ്തു.

publive-image

കരയോഗം പ്രസിഡന്റ് കെ പി കെ മേനോന്‍, ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍, രവി കുറ്റിക്കാട്ട്, എസ് ശ്രീകുമാര്‍, പി ആര്‍ പ്രഭാകരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. സിനിമാ കളരി മേയ് 12 ന് സമാപിക്കും.

Advertisment