Advertisment

എറണാകുളം കരയോഗം പൊതുജനങ്ങൾക്കായി കൈകഴുകാൻ പൊതുടാപ്പ് സ്ഥാപിച്ചു

New Update

കൊച്ചി:  കോവിഡ് 19 ബ്രേക്ക് ദി ചെയിൻ - വാഷ് യുവർ ഹാൻഡ് പദ്ധതിയുടെ ഭാഗമായി എറണാകുളം കരയോഗം ഡി എച്ച് റോഡിൽ ടി ഡി എം ഹാൾ കോംപ്ലക്‌സിന്റെ മുൻവശത്ത് പൊതുജനങ്ങൾക്കായി സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ പൊതുടാപ്പ് സ്ഥാപിച്ചിരിക്കുന്നു.

publive-image

ബുധനാഴ്ച രാവിലെ 11 മണിക്ക് കൊച്ചിൻ കോർപറേഷൻ മേയർ സൗമിനി ജെയിൻ പൊതുജനങ്ങൾക്കായി പൊതുടാപ്പ് തുറന്നുകൊടുത്തു.

Advertisment