Advertisment

ഈസ്റ്റ് കലൂർ മാപ്ലാശ്ശേരിൽ ഏലിക്കുട്ടി ഐപ്പ് നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

ഈസ്റ്റ് കലൂർ:  മാപ്ലാശ്ശേരിൽ (കോപ്രത്ത്) ഏലിക്കുട്ടി ഐപ്പ് (90) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (07.10..2019) രാവിലെ 9.30 ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ. പരേത തഴുവം കുന്ന് അറക്കൽ കുടുംബാംഗം.

publive-image

മക്കൾ:  എലിസബത്ത്, മാണി, ചാണ്ടി, മേരി, റോസിലി, സണ്ണി, ലില്ലി, ഷില്ലി, സജി, ബിജോയ്.

മരുമക്കൾ: വിൻസന്റ് ഏനാനിക്കൽ (ചാലക്കുടി), ഷെർളി, വടക്കേൽ ചിറ്റൂർ), ജോളി താന്നിക്കൽ (വാഴക്കുളം) സൂസമ്മ, കണ്ടത്തിൽ (പാലാ), ബേബി വെട്ടിയാങ്കൽ (ബെസ്ലേഹം) ഷെർളി, ഇടപ്പഴത്തിൽ (കാവക്കാട്), അപ്പച്ചൻ പൈമ്പിള്ളിൽ (വാകക്കാട്), ജിൻസ് ആക്കപ്പടിക്കൽ (മടക്കത്താനം), സിന്ദു കോട്ടപ്പിള്ളിൽ (വാഴക്കുളം).

Advertisment