Advertisment

സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

author-image
സാബു മാത്യു
Updated On
New Update

publive-image

മൂവാറ്റുപുഴ:  മൂവാറ്റുപുഴ തൊടുപുഴ റോഡിൽ അടൂപ്പറമ്പിൽ ഇന്നലെ രാത്രി 9.30 നുണ്ടായ വാഹനാപകടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ തുരുത്തിപ്പിള്ളിൽ റോഷൻ ഷാജി മരണമടഞ്ഞു. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലി ന് വാഴക്കുളം സെന്റജോർജ് പള്ളിയിൽ.

Advertisment