Advertisment

സൗത്ത് ഇന്ത്യന്‍ ബാങ്ക് മുളന്തുരുത്തി ശാഖയ്ക്ക് സിഡിഎം മെഷീനും പുതിയ എ റ്റിഎം മെഷീനും

New Update

മുളന്തുരുത്തി:  സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇടപാടുകാര്‍ക്കായി മുളന്തുരുത്തി ശാഖയില്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീനും പുതിയ ഏ റ്റി എം മെഷീനും സ്ഥാപിച്ചു.

Advertisment

publive-image

സി ഡി എമ്മിന്റെയും ഏ റ്റി എമ്മിന്റെയും ഉദ്ഘാടനം മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് രഞ്‌ജി കുര്യന്‍ നിര്‍വ്വഹിച്ചു. സി ഡി എമ്മിന്റെ ആദ്യ ഡിപ്പോസിറ്റ് ഉദ്ഘാടനം മുളന്തുരുത്തി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി.ജോഷി നടത്തി.

publive-image

യോഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജനല്‍ ഹെഡ് ബിജി എസ്.എസ്, കെ.എം.ജോര്‍ജ്ജ്, ബിജോ ജോസഫ്, ഫാ. ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment