Advertisment

കുടുംബങ്ങളിലും സമൂഹത്തിലും കുട്ടികൾ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഡോ. ജോസഫ് അഗസ്റിൻ

author-image
സാബു മാത്യു
New Update

കുടുംബങ്ങളിലും സമൂഹത്തിലും കുട്ടികൾ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നും കുടുംബബന്ധങ്ങളുടെ തകർച്ചയാണ് ഒരു പരിധി വരെ ഇതിന് കാരണമെന്നും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടുക്കി ജില്ലാ ചെയർമാൻ ഡോ. ജോസഫ് അഗസ്റിൻ. ലോകവ്യാപകമായി ആയി ഇൻറർ നാഷണൽ ലേബർ ഓർഗനൈസേഷൻ. ജൂൺ 12 രണ്ട് ബാലവേലവിരുദ്ധദിനം ആയി ആയി ആചരിക്കുന്നതിന്റെഭാഗമായി .

Advertisment

publive-image

രാജീവ് യൂത്ത് ഫൗണ്ടേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി യും. കൊന്നത്തടി ഗ്രാമപഞ്ചായത്തും . സംയുക്തമായി സംഘടിപ്പിച്ച . ബാലവേല വിരുദ്ധ ദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ജിനേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കൊന്നത്തടിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ജോസഫ് നിർവഹിച്ചു.

publive-image

രാജീവ് യൂത്ത് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി . സിബി ജോസഫ്. കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മരിയ ഷാജി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ. ജയവിജയൻ, ലിസമ്മ ജോസ്.മേഴ്സി ജോസ്.ഡെയ്സി ജോസ്, അഡ്വ.ഷാജി തെങ്ങുംപള്ളി. അഡ്വക്കറ്റ് സെബാസ്റ്റ്യൻ മാത്യു. ജോർളി പട്ടാം കുളം. ബിന്ദു സക്കറിയ, ഉഷാ മധു, ഷൈനി സദാശിവൻ, ജെയിംസ് മ്ലകുഴി,സനൽ കുമാരി, തുടങ്ങിയവർ സംസാരിച്ചു.

Advertisment