Advertisment

ധീരജവാന്മര്‍ക്ക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആദരാഞ്‌ജലികള്‍

author-image
സാബു മാത്യു
Updated On
New Update

publive-image

കലൂര്‍:  ധീരജവാന്മര്‍ക്ക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആദരാഞ്‌ജലികള്‍. കലൂര്‍ മേരിലാന്റ്‌ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ കാശ്‌മീരില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ മെഴുകുതിരികള്‍ കത്തിച്ചത്‌. പ്രിന്‍സിപ്പല്‍ തോമസ്‌ കാപ്പന്‍ സന്ദേശം നല്‍കി.

Advertisment