Advertisment

പ്ലാസ്റ്റിക്ക് നിരോധനം: വഴിത്തല ടൌണില്‍ വിളംബര ജാഥ നടത്തി

author-image
സാബു മാത്യു
New Update

വഴിത്തല:  സംസ്ഥാന സർക്കാർ ജനുവരി 1 മുതല്‍ പ്ലാസ്റ്റിക്ക് നിരോധിക്കുന്നതിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്ത് , വ്യപാരി വ്യവസായി ഏകോപന സമിതി, ജെ.സി.ഐ, ആരോഗ്യ വകുപ്പ് , ഹരിതകർമ്മ സേന, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ വഴിത്തല ടൌണില്‍ പ്ലാസ്റ്റിക്ക് നിരോധന വിളംബര ജാഥ നടത്തി.

publive-image

വിളംബര ജാതയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു നിർവ്വഹിച്ചു. ടോമിച്ചന്‍ പി മുണ്ടുപാലം, ,ജോണ്‍സണ്‍ മൂലശേരി, തോമസ് കുരുവിള,എന്‍.എ വർഗീസ് എന്നിവർ സംസാരിച്ചു.

Advertisment