Advertisment

ഇടുക്കി ജില്ല ശരീര സൗന്ദര്യ മത്സരം ആനച്ചാലില്‍ നടന്നു

author-image
സാബു മാത്യു
New Update

അടിമാലി:  ഇടുക്കി ജില്ല ബോഡി ബില്‍ഡിംങ്ങ്‌ ചാമ്പ്യന്‍ഷിപ്പ്‌ ആനച്ചാലില്‍ നടന്നു. ജില്ലയിലെ ഇരുപത്തിയഞ്ച്‌ ഹെല്‍ത്‌ ക്ലബുകളില്‍ നിന്നായി ഇരുന്നൂറോളം ബോഡി ബില്‍ഡേര്‍സ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.

publive-image

മിസ്റ്റര്‍ ഇടുക്കിയായി എട്ടാം തവണയും അടിമാലി സ്വദേശി പി.എ. നിസാറിനെ തിരഞ്ഞടുത്തു.

Advertisment