ഇടുക്കിയില്‍ കോണ്‍ഗ്രസ്സ്‌ നേതൃയോഗം ശനിയാഴ്ച രാവിലെ 11-ന്‌

സാബു മാത്യു
Thursday, March 14, 2019

തൊടുപുഴ:  കെ പി സി സി അംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, മുന്‍ ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക്‌ പ്രസിഡന്റുമാര്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, മണ്‌ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്തയോഗം ഇടുക്കി ഡി സി സി ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച (16.03.2019) രാവിലെ 10.30-ന്‌ ചേരുമെന്ന്‌ ഡി സി സി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അദ്ധ്യക്ഷത വഹിക്കും.

×