Advertisment

ഡീന്‍ കുര്യാക്കോസ്‌ ഇന്ന്‌ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍

author-image
സാബു മാത്യു
New Update

ഇടുക്കി:  ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ്‌ പര്യടന പരിപാടി ഇന്ന്‌ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍. രാവിലെ 7.30ന്‌ വണ്ടന്‍മേട്‌ പഞ്ചായത്തിലെ കടശ്ശികടവില്‍ എഐസിസി അംഗം അഡ്വ. ഇ. എം. ആഗസ്‌തി ഉദ്‌ഘാടനം ചെയ്യും.

Advertisment

publive-image

തുടര്‍ന്ന്‌ 8ന്‌ പുറ്റടി, 8.30 ന്‌ ചെല്ലാര്‍കോവില്‍, 9ന്‌ കൊച്ചറ, 9.30ന്‌ ചേറ്റുകുഴി, 10ന്‌ പുളിയന്‍മല, 10.30ന്‌ അന്യാര്‍തൊളു, 11ന്‌ കുഴിത്തൊളു, 11.30 കമ്പംമെട്ട്‌ ഉച്ചയ്‌ക്ക്‌ 12ന്‌ ബാലന്‍പിള്ളസിറ്റി, 12.30 കൂട്ടാര്‍, 1ന്‌ തേര്‍ഡ്‌ക്യാമ്പ്‌, 1.15 ബാലഗ്രാം, 1.30ന്‌ തൂക്കുപാലം, 1.45 വെസ്റ്റ്‌ പാറ, 2ന്‌ മുണ്ടിയെരുമ, 2.30ന്‌ പാമ്പാടുംപാറ,

2.45ന്‌ വലിയതോവാള, 3.15ന്‌ ഇരട്ടയാര്‍, 3.45വാഴവര, വൈകിട്ട്‌ 4ന്‌ നാലുമുക്ക്‌, 4.30ന്‌ ശാന്തിഗ്രാം, 5ന്‌ ഈട്ടിത്തോപ്പ്‌, 5.15ന്‌ എഴുകുംവയല്‍, 5.45ന്‌ മഞ്ഞപ്പാറ, 6.15ന്‌ പൊന്നാമല, 6.45ന്‌ മാവടി, 7.30ന്‌ മഞ്ഞപ്പെട്ടിയില്‍ നടക്കുന്ന സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്‌ഘാടനം ചെയ്യും.

Advertisment