Advertisment

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനു വേണ്ടി നാനോ കാര്‍ പ്രചരണവാഹനമാക്കി ബസ്സ്‌ ഉടമ

author-image
സാബു മാത്യു
New Update

തൊടുപുഴ:  യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനു വേണ്ടി നാനോ കാര്‍ പ്രചരണവാഹനമാക്കിയ ബസ്സ്‌ ഉടമ ശ്രദ്ധേയമായി. ബസ്സ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റ്‌ തൂഫാന്‍ തോമസാണ്‌ പ്രചരണരംഗത്ത്‌ വ്യത്യസ്ഥത വരുത്തിയിരിക്കുന്നത്‌.

publive-image

കാറിന്റെ വശങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവും പതിപ്പിച്ചിരിക്കുകയാണ്‌. കോണ്‍ഗ്രസ്സ്‌ തൊടുപുഴ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റു കൂടിയാണ്‌ തൂഫാന്‍ തോമസ്‌.

Advertisment