Advertisment

ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡണ്ടായി അഡ്വ. ജോളി ജയിംസ് സ്ഥാനമേറ്റു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡണ്ടായി അഡ്വ. ജോളി ജയിംസ് സ്ഥാനമേറ്റു. മുട്ടം ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് അഡ്വ. ജോർജ് ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.

publive-image

ജില്ലാ ജഡ്ജി മുഹമ്മദ് വസീം മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ ജഡ്ജിമാർ, സബ്ബ് ജഡ്ജി, മുൻസിഫ് മജിസ്ത്രേട്ട്, പബ്ളിക് പ്രോസിക്യൂട്ടർമാർ, അഭിഭാഷകർ എന്നിവർ പങ്കെടുത്തു. അഡ്വ. അരുൺ ചെറിയാൻ സെക്രട്ടറിയായും , അഡ്വ. എസ്. ആർ. ശ്രീവിദ്യ വൈസ് പ്രസിഡണ്ടായും, അഡ്വ. അഖിൽ എസ്. ദാസ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.

Advertisment