Advertisment

മുതലക്കോടത്ത് നടന്ന ജില്ലാ വടംവലി മത്സരത്തിൽ വിജയിച്ച ടീമുകളെ പുളിമൂട്ടിൽ സിൽക്സ് മാനേജിംഗ് ഡയറക്ടർ ഔസേപ്പ് ജോൺ പുളിമൂട്ടിൽ അഭിനന്ദിക്കുന്നു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  മുതലക്കോടം സെന്റ് ജോർജ്ജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ വടംവലി മത്സരത്തിൽ വിജയിച്ച ടീമുകളെ പുളിമൂട്ടിൽ സിൽക്സ് മാനേജിംഗ് ഡയറക്ടർ ഔസേപ്പ് ജോൺ പുളിമൂട്ടിൽ അഭിനന്ദിക്കുന്നു. വടംവലി അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ എം ജോസഫ് ബിനോയി,സെക്രട്ടറി ജോൺസൺ തുടങ്ങിയവർ സമീപം.

publive-image

Advertisment