Advertisment

കണയങ്കവയല്‍ ഗവ. ഹൈസ്‌ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം

author-image
സാബു മാത്യു
New Update

publive-image

ഇടുക്കി: കണയങ്കവയല്‍ ഗവ. ഹൈസ്‌ക്കൂളിലെ 1992 ബാച്ച്‌ എസ്‌.എസ്‌.എല്‍.സി. വിദ്യാര്‍ത്ഥികളുടെ സംഗമം ഫാ. ജോജോ വടകര, ഫാ. ബെന്നി കാക്കല്ലില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

Advertisment