Advertisment

കരിമണ്ണൂര്‍ പന്നൂര്‍ കുഴിക്കാട്ടുമ്യാലില്‍ കെ എം ചാക്കോ നിര്യാതനായി

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  പന്നൂര്‍ കുഴിക്കാട്ടുമ്യാലില്‍ കെ.എം.ചാക്കോ (പാലക്കുന്നേല്‍ ഇച്ചാച്ചന്‍ - 87) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച (16.01.2020) ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍.

publive-image

ഭാര്യ: പരേതയായ ഏലിക്കുട്ടി കരിങ്കുന്നം കൂന്താനംഞാവള്ളി കുടുംബാംഗം. മക്കള്‍: ഷേര്‍ളി, ഷാന്റി, ഷാജന്‍. മരുമക്കള്‍: ബേബി കുറുവത്താഴെ, കടനാട്‌, (പാല), ബൈജു തൊണ്ടാംകുഴിയില്‍ (അഞ്ചിരി), സീലിയ പാംബ്ലാനിയില്‍ (പൈക).

Advertisment