Advertisment

കരിമണ്ണൂര്‍ കൊടുവേലി നിരപ്പേല്‍ മറിയം നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂര്‍: കൊടുവേലി നിരപ്പേല്‍ (മാമൂട്ടില്‍) പരേതനായ പൈലി ദേവസ്യായുടെ ഭാര്യ മറിയം (87) നിര്യാതയായി. പരേത ഞവരക്കാട്ട് കുടുംബാംഗം. സംസ്‌ക്കാരം 27/09/2019 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് കൊടുവേലി ലിറ്റില്‍ ഫ്‌ലവര്‍ പളളിയില്‍.

Advertisment

publive-image

മക്കള്‍: സെബാസ്റ്റ്യന്‍ (കുഞ്ഞച്ഛന്‍ ), വര്‍ക്കിച്ഛന്‍, സിസ്റ്റര്‍ റോസ്മി (നിരപ്പ്),തോമസ് (ജോയി), ഏലിയാമ്മ, മൈക്കിള്‍ (സോജന്‍).

മരുമക്കള്‍: മേരി (മാറപ്പിള്ളില്‍ പൈങ്ങോട്ടൂര്‍) , ആനീസ് (നെല്ലിക്കുന്നേല്‍ പൈങ്ങോട്ടൂര്‍), റെജീന (ഞവരക്കാട്ട് കരിമണ്ണൂര്‍), പൗലോസ് (കുന്നുംപുറത്ത് നെയ്യശ്ശേരി), ലൂസി (കുഴുപ്പിളളില്‍ കരിമണ്ണൂര്‍)

Details Contact Number: 9446173240

Advertisment