Advertisment

മുൻ കേരള വോളി ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമായിരുന്ന കെ ജി ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:   വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ യുടെ മുൻ ജോയിന്റ് സെക്രട്ടറി ആയിരുന്ന കാഞ്ഞാർ കുന്നത്താനിക്കൽ വീട്ടിൽ കെ ജി ഗോപാലകൃഷ്ണൻ നായർ (84 വയസ് ) അന്തരിച്ചു.

Advertisment

publive-image

മൂലമറ്റം ഗവ . വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ, സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോർട്സ് കൌൺസിൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ - പ്രിൻസി (എൽ പി ജി എസ്,തൃപ്പൂണിത്തുറ ), ജാൻസി (പഞ്ചാബ് നാഷണൽ ബാങ്ക് ), പ്രിൻസ് (കാനഡ ), ലിനു

മരുമക്കൾ - വേണുഗോപാൽ (ജനത മാഷിൻസ് ), സുരേഷ് (കേന്ദ്രിയ വിദ്യാലയ ) നീതു (കാനഡ ), ശ്രീകാന്ത് (ബിസിനസ് )

സംസ്കാരം 25.10.2019 വെള്ളിയാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.

Advertisment