Advertisment

തൊടുപുഴ വണ്ടമറ്റം കിഡ്‌സ് സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം

author-image
സാബു മാത്യു
New Update

തൊടുപുഴ:  വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ പുതുതായി നിര്‍മ്മിച്ച കിഡ്‌സ് സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം ദ്രോണാചാര്യ കെ.പി. തോമസ് മാഷ് നിര്‍വഹിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

വാര്‍ഡ് മെമ്പര്‍ ജെയ്‌നമ്മ പോള്‍സണ്‍, എം.എസ്. പവനന്‍, ഡോ. പ്രിന്‍സ് കെ മറ്റം, റെജി പി തോമസ്, എന്‍. രവീന്ദ്രന്‍, സാബു കേശവന്‍, പീതാംബരന്‍, തോമസ് കാപ്പന്‍, സൈജന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി ബേബി വര്‍ഗീസ് സ്വാഗതവും വി.യു മാത്യു നന്ദിയും പറഞ്ഞു. പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 9447223674.

publive-image

Advertisment