Advertisment

കോടിക്കുളം ഇടശ്ശേരിൽ എ. എം. പൈലി നിര്യാതനായി

author-image
സാബു മാത്യു
New Update

കോടിക്കുളം:  ഇടശ്ശേരിൽ എ. എം. പൈലി (80) നിര്യാതനായി.  സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കോടിക്കുളം സെന്റ്ആൻസ് പള്ളിയിൽ. ഭാര്യ മോനിക്ക മൈലക്കൊമ്പ്‌ പറമ്പഞ്ചേരി പുത്തൻപുരയിൽ കുടുംബാംഗം.

Advertisment

publive-image

മക്കൾ: സോജൻ , സിബി , സിൽവി. മരുമക്കൾ:  ഷൈനി മാക്കുച്ചിറ (വടകോട്), കൊച്ചുറാണി , പിച്ചാപ്പിള്ളിൽ (കുളപ്പുറം), ജിജോ പ്ലാത്തോട്ടം (ആരക്കുഴ).

സഹോദരങ്ങൾ:  പരേതയായ ഏലിക്കുട്ടി, ചെട്ടിപ്പറമ്പിൽ (വാഴത്തോപ്പ്), ദേവസ്സിയ (വണ്ണപ്പുറം), പരേതനായ ബ്രദർ ലുക്ക്, സിസ്റ്റർ അൽഫോൻസാ (രാജസ്ഥാൻ ), ഫാ. ജോസഫ് എസ്.ജെ (കോഴിക്കോട്), സിസ്റ്റർ റേജീസ് (കോഴിപ്പിള്ളി), ഫാ .ജേക്കബ് (ആസ്സാം).

Advertisment