Advertisment

കോതമംഗലം രൂപതയിലെ മികച്ച എല്‍ പി സ്‌കൂളിനുള്ള ട്രോഫി മാറിക സെന്റ്‌ മേരീസ്‌ എല്‍.പി. സ്‌കൂള്‍ ഏറ്റുവാങ്ങി

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ: കോതമംഗലം രൂപതയിലെ മികച്ച എല്‍ പി സ്‌കൂളിനുള്ള ട്രോഫി മാറിക സെന്റ്‌ മേരീസ്‌ എല്‍.പി. സ്‌കൂളിനു വേണ്ടി ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ എല്‍സ, മാനേജര്‍ ഫാ. ജെയിംസ്‌ വരാരപ്പിള്ളി എന്നിവര്‍ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ നിന്നും ഏറ്റുവാങ്ങി.

Advertisment