Advertisment

മര്‍ച്ചന്‍സ്‌ അസോസിയേഷന്‍ വ്യാപാര ദിനം

author-image
സാബു മാത്യു
Updated On
New Update

publive-image

ഇടുക്കി:  വ്യാപാര ദിനത്തോടനുബന്ധിച്ച്‌ മര്‍ച്ചന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു പതാക ഉയര്‍ത്തുന്നു. അസോസിയേഷന്‍ ജന: സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി.ജി. രാമചന്ദ്രന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി.എ. ജമാല്‍ മുഹമ്മദ്‌, എന്‍.പി. ചാക്കോ, സുബൈര്‍ എസ്‌ മുഹമ്മദ്‌, റ്റി.എന്‍.പ്രസന്നകുമാര്‍, പി.അജീവ്‌, ജോസ്‌ എവര്‍ഷൈന്‍, യൂത്ത്‌ വിംഗ്‌ പ്രസിഡന്റ്‌ പ്രശാന്ത്‌ കുട്ടപ്പാസ്‌, ജന:സെക്രട്ടറി എം.ബി താജു എന്നിവര്‍ സമീപം.

Advertisment