Advertisment

മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളി വിശുദ്ധ ഗീവര്ഗീസിന്റെ തിരുനാൾ

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ:  മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവര്ഗീസിന്റെ തിരുനാൾ ആഘോഷത്തിനുള്ള അലങ്കാര പന്തലിന്റെ കാൽനാട്ടു കർമ്മം വികാരി ഫാ. ജോസഫ് അടപ്പൂര് നിർവഹിച്ചു.

Advertisment