Advertisment

തൊടുപുഴ മുതലക്കോടം റ്റി. ജെ. ബേക്കറി ഉടമ ജെയ്‌സണ്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: മുതലക്കോടം റ്റി. ജെ. ബേക്കറി ഉടമയും തോട്ടുപുറത്ത്‌ വര്‍ഗ്ഗീസിന്റെ മകനുമായ ജെയ്‌സണ്‍ (48) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ്‌ 2.30ന്‌ സഹോദരന്‍ ഷാജിയുടെ മുതലക്കോടത്തെ ഭവനത്തില്‍ ആരംഭിച്ച്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍.

publive-image

ഭാര്യ ലെറ്റീഷ ഏഴല്ലൂര്‍ താന്നിക്കല്‍ കുടുംബാംഗം. മകന്‍: അലന്‍ (വിദ്യാര്‍ത്ഥി). മാതാവ്‌ ചിന്നമ്മ. സഹോദരി: ജാന്‍സി.

Advertisment