Advertisment

നെയ്യശ്ശേരിയില്‍ സൗജന്യ കോഴിവിതരണം നടന്നു

author-image
സാബു മാത്യു
Updated On
New Update

നെയ്യശ്ശേരി:  ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെയും നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ സൗജന്യ കോഴിവിതരണത്തിന്റെ ഉദ്‌ഘാടനം നടന്നു.

publive-image

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സിബി കുഴിക്കാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക്‌ 5 കോഴിക്കുഞ്ഞുങ്ങളെ വീതമാണ്‌ വിതരണം ചെയ്‌തത്‌.

Advertisment