Advertisment

ഞാറക്കാട്‌ നാലാം ബ്ലോക്ക്‌ ആലപ്പാട്ട്‌ പാപ്പച്ചന്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

ഞാറക്കാട്‌ :  നാലാം ബ്ലോക്ക്‌ ആലപ്പാട്ട്‌ പാപ്പച്ചന്‍ (ചാക്കോ -78) നിര്യാതനായി. സംസ്‌ക്കാരം 05.09.2019 (വ്യാഴം) രാവിലെ 11-ന്‌ ഞാറക്കാട്‌ സെന്റ്‌ ജോസഫ്‌ പള്ളിയില്‍. ഭാര്യ പെണ്ണമ്മ മാങ്കുളം ചെമ്മരപ്പള്ളിയില്‍ കുടുംബാംഗം.

publive-image

മക്കള്‍: സജി (കുടക്‌), ബിജു (മുനിസിപ്പല്‍ സെക്രട്ടറി, ഏലൂര്‍), സിസ്റ്റര്‍ മേരി ആലപ്പാട്ട്‌ എസ്‌.എച്ച്‌ (ഹോളി ഫാമിലി നഴ്‌സിംഗ്‌ കോളേജ്‌, മുതലക്കോടം). മരുമക്കള്‍ : ബിന്ദു കടവില്‍ (മടിക്കേരി), ടിന്റു ചിറയ്‌ക്കല്‍ (മുതലക്കോടം).

Advertisment