Advertisment

ഡിസിസി ജനറല്‍ സെക്രട്ടറി എ. പി. ഉസ്‌മാന്റെ സഹോദരന്‍ എ. പി. ഉമ്മര്‍ നിര്യാതനായി

author-image
സാബു മാത്യു
New Update

ഇടുക്കി:  അരിമ്പശ്ശേരില്‍ എ. പി. ഉമ്മര്‍ (65) നിര്യാതനായി. ഖബറടക്കം ഇന്ന്‌ രാവിലെ പത്തിന്‌ ചെറുതോണി മുഹ്‌യിദ്ദിന്‍ ജമാഅത്ത്‌ ഖബര്‍സ്ഥാനില്‍.

publive-image

ഭാര്യ നബീസ. മക്കള്‍ : ആബിദ, സുമിത, ബനാസീര്‍, അബ്‌ദുള്‍ ഗഫൂര്‍. മരുമക്കള്‍ : നൗഷാദ്‌, ഷാജഹാന്‍, ഷാജി, നിസ. സഹോദരന്‍ : ഡിസിസി ജനറല്‍ സെക്രട്ടറി എ. പി. ഉസ്‌മാന്‍.

Advertisment