വാഴക്കുളം കദളിക്കാട് വടക്കേക്കര എബ്രാഹം തോമസ് നിര്യാതനായി

സാബു മാത്യു
Wednesday, October 9, 2019

കദളിക്കാട്: വാഴക്കുളം കദളിക്കാട് വടക്കേക്കര (നമ്പ്യാപറമ്പില്‍) എബ്രാഹം തോമസ് (പാപ്പച്ചന്‍ -93) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ നാളെ (വ്യാഴം) 10-10-2019 രാവിലെ 10.00 മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കദളിക്കാട് വിമലമാതാപള്ളി കുടുബകല്ലറയില്‍.

ഭാര്യ : ബ്രിജിത്ത (കാവന പടിഞ്ഞാറയില്‍ കുടംബാംഗം), മക്കള്‍ : ആനീസ്, റോസമ്മ, ലൈസ, മേരി. മരുമക്കള്‍ : ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍ തെക്കുംഭാഗം, സണ്ണി കണ്ടങ്കരി ചങ്ങനാശ്ശേരി, ജെയിംസ് മുണ്ടുനടയില്‍ എടയ്ക്കാട്ടുകയറ്റം, തമ്പി പുതിയകുന്നേല്‍ പിറവം.

×