Advertisment

തൊടുപുഴ മടക്കത്താനം പേടിക്കാട്ടുകുന്നേൽ ഐപ്പ് ചാക്കോ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മടക്കത്താനം പേടിക്കാട്ടുകുന്നേൽ ഐപ്പ് ചാക്കോ (പാപ്പച്ചൻ -87) നിര്യാതനായി.  സംസ്ക്കാരം നടത്തി.

publive-image

ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കൾ : ചാക്കോച്ചൻ (കഞ്ഞിക്കുഴി ),മാണി (ആവോലിച്ചാൽ ),ജോർജ് (വെള്ളിയാമറ്റം ),ഫ്രാൻസിസ് ,ബേബി (പനംകൂട്ടി) കൊച്ചുത്രേസിയാ. മരുമക്കൾ :എൽസി ,ബേബി ,ആലീസ് ,ആലിസ് ,ജെസ്സി ,അപ്പച്ചൻ.

Advertisment