Advertisment

ആലക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി എം മാനുവലിന്റെ ഭാര്യ ആലീസ് അന്തരിച്ചു

author-image
സാബു മാത്യു
New Update

ഇടുക്കി:  ആലക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റുമായ പുല്ലാനപ്പിള്ളിൽ പി.എം.മാനുവലിന്റെ ഭാര്യ ആലീസ് (66) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (31–1–20) 10.30ന് കലയന്താനി സെന്റ് മേരീസ് പളളിയിൽ.

publive-image

മേലുകാവ് കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡാലിയ, മനോജ് (ഓസ്ട്രേലിയ), സിനോജ്. മരുമക്കൾ: ഇളംദേശം പടിഞ്ഞാറേക്കുടി റെൻസ്, ഹണി തോമസ് ആനത്താരക്കൽ തെക്കുംഭാഗം( ഓസ്ട്രേലിയ), അഞ്ജു തൂമുള്ളിൽ പെരിങ്ങഴ.

Advertisment