Advertisment

പഴയരിക്കണ്ടം ചെറുവീട്ടിൽ അന്നക്കുട്ടി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

പഴയരിക്കണ്ടം: ചെറുവീട്ടിൽ പരേതനായ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (ചിന്നമ്മ – 66) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പിള്ളസിറ്റി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു.

publive-image

മക്കൾ: ജെൻസി, ജോസ്മി, ടോമി , പ്രിൻസി. മരുമക്കൾ: ബാബുമോൻ, മനോജ്, ടിന്റു, ജിനീഷ്.

Advertisment