Advertisment

തൊടുപുഴ മടക്കത്താനം ആക്കപ്പടിക്കല്‍ അന്നക്കുട്ടി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: മടക്കത്താനം ആക്കപ്പടിക്കല്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. പരേത വാഴക്കുളം വടക്കും പറമ്പില്‍ കുടുംബാംഗം. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് രാവിലെ 10:30 ന് സ്വവസതിയില്‍ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ്. തോമസ് ഫൊറോനാ പള്ളിയില്‍.

publive-image

മക്കള്‍: മേഴ്‌സി, പരേതനായ ബേബിച്ചന്‍ , ആനി, സണ്ണി , ലൈസ (യുഎസ്എ) സാലി (യു.കെ). മരുമക്കള്‍: വത്സമ്മ ചക്കിട്ടു കൂടിയില്‍ കല്ലൂര്‍, ജാക്‌സണ്‍ പുത്തവിള കുണ്ടറ, ജിജി കണ്ടം ചാലില്‍ വൈക്കം, സണ്ണി കൊച്ചു പറമ്പില്‍ മേലുകാവ് (യു എസ് എ ) ജോര്‍ജ് ചങ്ങാം തടത്തില്‍ നടുക്കണ്ടം. (യു.കെ)

Advertisment