Advertisment

കദളിക്കാട് തെരുവംകുന്നേല്‍ അന്നക്കുട്ടി ജോസഫ് നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

കദളിക്കാട്:  തെരുവംകുന്നേല്‍ പരേതനായ ജോസഫ് തോമസിന്‍റെ ഭാര്യ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. സംസ്കാരംനടത്തി . പരേത കടനാട് പാണ്ട്യാംമാക്കല്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : ബേബി കുത്തുപാറ, ജോയി കാക്കാസിറ്റി, ജോസ് കദളിക്കാട് (തെരുവംകുന്നേല്‍ ഫര്‍ണിച്ചര്‍, തൊടുപുഴ), ഡോണ കദളിക്കാട്, ഷാജി അടിമാലി.

മരുമക്കള്‍ : ആലീസ് ബേബി നടുവത്തേട്ട് (ജോസ്ഗിരി), മേഴ്സി ജോയി നിരപ്പേല്‍ (പൊന്‍മുടി), വത്സാ ജോസ് കുന്നംകുളത്തില്‍ (വാഴക്കുളം), ബേബി മാതാളികുന്നേല്‍ കദളിക്കാട് (റിട്ട. ഇന്‍സ്പെക്ടര്‍, കെഎസ്ആര്‍ടിസി), ഷാനി ഷാജി തുറക്കല്‍ (മുതലക്കോടം).

Advertisment