Advertisment

പി.പി.ജോയിയുടെ മാതാവ്‌ അന്നക്കുട്ടി പൈലി നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  പേണാട്ട്‌ പൈലിയുടെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ 07.04.2019 (ഞായര്‍) ഉച്ചയ്‌ക്ക്‌ 12-ന്‌ വീട്ടില്‍ ആരംഭിച്ച്‌ വണ്ണപ്പുറം മാര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ പള്ളിയില്‍.

publive-image

മക്കള്‍: ലീലാമ്മ, തോമസ്‌, പി.പി.ജോയി (സി പി ഐ തൊടുപുഴ താലൂക്ക്‌ സെക്രട്ടറി), ബേബി. മരുമക്കള്‍: ജോണ്‍സണ്‍, സൂസന്‍, ദീപ, സിമി.

Advertisment