Advertisment

കോടിക്കുളം കളപ്പുരയ്‌ക്കല്‍ അന്നക്കുട്ടി തോമസ്‌ (95) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

കോടിക്കുളം:  കളപ്പുരയ്‌ക്കല്‍ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ്‌ (95) നിര്യാതയായി. സംസ്‌ക്കാരം 22.03.2019 (വെള്ളി) രാവിലെ 10-ന്‌ കോടിക്കുളം സെന്റ്‌ ആന്‍സ്‌ പള്ളിയില്‍. പരേത നെയ്യശ്ശേരി പരീയ്‌ക്കല്‍ കുടുംബാംഗം. മകള്‍: ഏലിക്കുട്ടി കുര്യാക്കോസ്‌. മരുമകന്‍ :കുര്യാക്കോസ്‌ തറയില്‍.

Advertisment