Advertisment

വഴിത്തല പാറത്തട്ടേല്‍ അന്നമ്മ നിര്യാതയായി

author-image
സാബു മാത്യു
New Update

വഴിത്തല:  പാറത്തട്ടേല്‍ പരേതനായ ആഗസ്‌തി (കുട്ടി) ഭാര്യ അന്നമ്മ (93) നിര്യാതയായി. സംസ്‌ക്കാരം 17-ന്‌ വെള്ളിയാഴ്‌ച രാവിലെ 10.30-ന്‌ മാറിക സെന്റ്‌ ജോസഫ്‌ ഫൊറോനപള്ളിയില്‍. മരങ്ങാട്ടുപിള്ളി പന്നിക്കോട്ട്‌ കുടുംബാംഗമാണ്‌.

publive-image

മക്കള്‍ : പി.എ. ജോസഫ്‌ (അപ്പച്ചന്‍), പരേതയായ മേരി, റെജിമോള്‍. മരുമക്കള്‍ : അന്നമ്മ തോപ്രത്ത്‌ (മാന്‍വെട്ടം-കല്ലറ), ജോയി പുതിയേടത്ത്‌ (തൊടുപുഴ).

Advertisment