Advertisment

മുതലക്കോടം അരയത്ത്‌പുത്തന്‍പുരയില്‍ എ വി പോള്‍ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുതലക്കോടം അരയത്ത്‌പുത്തന്‍പുരയില്‍ എ വി പോള്‍ (റിട്ടയേര്‍ഡ്‌ അധ്യാപകന്‍ - 79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ടി വി ചിന്നമ്മ (റിട്ടയേര്‍ഡ്‌ അധ്യാപിക) തുറയ്‌ക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍ : ബിജോയ്‌ (യു.എസ്‌), ബിജി (എ.ഇ.ഇ., കെ.എസ്‌.ഇ.ബി, കോട്ടക്കല്‍), ജോത്സന (ഓസ്‌ട്രേലിയ). മരുമക്കള്‍ ; ബിനു ജോസ്‌ ഊതുണിക്കല്‍, മോനിപ്പിള്ളി (യു.എസ്‌.), അഡ്വ പ്രകാശ്‌ പി ജോര്‍ജ്‌ (പ്ലാത്തോട്ടം, പാതാമ്പുഴ), ബാബു ചെറിയവാടിയില്‍, പേരാവൂര്‍ (ഓസ്‌ട്രേലിയ).

Advertisment