Advertisment

105 -)൦ വയസില്‍ അന്തരിച്ചു

author-image
സാബു മാത്യു
Updated On
New Update

കോലാനി:  പാറക്കടവ്‌ മമ്പിള്ളില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ (105) നിര്യാതയായി. സംസ്‌ക്കാരം 02.02.2019 (ശനി) ഉച്ചയ്‌ക്ക്‌ 2-ന്‌ വീട്ടുവളപ്പില്‍.

Advertisment

publive-image

മക്കള്‍: ശിവരാമപിള്ള (റിട്ട. തഹസില്‍ദാര്‍), എം.എസ്‌. രാജന്‍ (സി പി ഐ എം ബ്രാഞ്ച്‌ അംഗം), എം.എസ്‌. മോഹനന്‍ (റിട്ട. പട്ടികജാതി വികസന വകുപ്പ്‌), ലീല, അമ്മിണി, ശ്യാമള.

മരുമക്കള്‍: രാധ, രമ, എല്‍സി, രാഘവന്‍പിള്ള (റിട്ട. വില്ലേജ്‌ ഓഫീസര്‍), രാമകൃഷ്‌ണപിള്ള (റിട്ട. റവന്യൂ വകുപ്പ്‌), നാരായണപിള്ള (റിട്ട. റവന്യൂ വകുപ്പ്‌)

- 9562223199

Advertisment