Advertisment

തൊടുപുഴ ഇലവുങ്കല്‍ ബിന്ദു പ്രതാപന്‍ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസര്‍ ഇലവുങ്കല്‍ ഡോ. എസ്‌ പ്രതാപന്റെ ഭാര്യയും ആലൂവ എസ്‌ എന്‍ ഡി പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയുമായ ബിന്ദു പ്രതാപന്‍ (52) നിര്യാതയായി. സംസ്‌കാരം നടത്തി.

publive-image

എസ്‌ എന്‍ ട്രസ്റ്റ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ വയലാ പാണ്ടിക്കരിയില്‍ പി എന്‍ നടരാജന്റേയും പരേതയായ കുസുമാംബികയുടേയും മകളാണ്‌. മക്കള്‍: നമിത പ്രതാപന്‍, സഞ്‌ജയ്‌ പ്രതാപന്‍ (ഇരുവരും കുസാറ്റ്‌ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ജെസി സുധാകരന്‍, സ്‌മിത കിഷോര്‍.

Advertisment