Advertisment

തൊടുപുഴ വടക്കുംമുറി ചിറ്റക്കാട്ട്‌ സി ആര്‍ സുബ്രഹ്മണ്യന്‍ (70) നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ആദ്യകാല കാമറ ടെക്‌നീഷ്യന്‍ തൊടുപുഴ വടക്കുംമുറി ചിറ്റക്കാട്ട്‌ സിആര്‍ സുബ്രഹ്മണ്യന്‍ (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5-ന്‌ വീട്ടുവളപ്പില്‍.

publive-image

ഭാര്യ സരസ്വതി. മക്കള്‍ : സി.എസ്‌ രാഖി, പരേതനായ സി.എസ്‌. രാജേഷ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാമറകള്‍ നന്നാക്കുന്നതിന്‌ ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടെ എത്തിയിരുന്നു. സംസ്ഥാനത്ത്‌ ആദ്യകാലങ്ങളില്‍ കാമറ നന്നാക്കുന്ന ചുരുക്കം പേരില്‍ ഒരാളായിരുന്നു സുബ്രഹ്മണ്യന്‍.

Advertisment