Advertisment

കോലാനി പാറക്കടവ്‌ മലേപ്പറമ്പില്‍ ചന്ദ്രിക നിര്യാതയായി

author-image
സാബു മാത്യു
New Update

കോലാനി:  പാറക്കടവ്‌ മലേപ്പറമ്പില്‍ ചന്ദ്രശേഖരന്‍നായരുടെ ഭാര്യ ചന്ദ്രിക (മണി -67) നിര്യാതയായി. സംസ്‌ക്കാരം നടത്തി.

publive-image

കാപ്പ്‌ വടക്കേക്കൊല്ലക്കാട്ട്‌ കുടുംബാംഗമാണ്‌. മക്കള്‍ : അമ്പിളി, അര്‍ച്ചന (പുല്ലുവഴി), ആദര്‍ശ്‌ (ദുബായ്‌). മരുമക്കള്‍: മധു കണയംപ്ലാക്കല്‍ (സര്‍വ്വീസ്‌ പോയിന്റ്‌, തൊടുപുഴ), സുരേഷ്‌ ബാബു മാളിയേക്കത്താഴത്ത്‌ (പുല്ലുവഴി), സൂര്യ കാക്കനാട്ട്‌, ബൈസണ്‍വാലി (ദുബായ്‌).

Advertisment