Advertisment

കോണ്‍ഗ്രസ് നേതാവ് ചാര്‍ളി ആന്റണിയുടെ മാതാവ്‌ തൊടുപുഴ പനംതോട്ടത്തില്‍ ചിന്നമ്മ ആന്റണി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി: ഇടുക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി ചാര്‍ളി ആന്റണിയുടെ മാതാവ്‌ തൊടുപുഴ ഇഞ്ചിയാനി പനംതോട്ടത്തില്‍ ചിന്നമ്മ ആന്റണി (93) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച (01.10.2019) ഉച്ചക്ക്‌ 12-ന്‌ ഇഞ്ചിയാനി സെന്റ്‌.ജോണ്‍സ്‌ സി. എം.എസ്‌ ആംഗ്ലിക്കന്‍ പള്ളിയില്‍.

publive-image

പരേത വാക്കാട്‌ നെടുമ്പ്രായില്‍ കുടുംബാംഗം. മക്കള്‍ പരേതനായ ജോസഫ്‌, തങ്കമ്മ ,ഏലിയാമ്മ, സാറാമ്മ ,ലിസി, മേരി, സലോമി, സാലമ്മ, ചാര്‍ളി. മരുമക്കള്‍: തങ്കമ്മ, ബേബി, തോമസ്‌, പരേതനായ ജോര്‍ജ്‌, ജോര്‍ജ്‌, ജോയി, ബിജു, സജോയി, ശാലിനി.

Advertisment