Advertisment

ചിന്നമ്മ ജോബ്‌ അമേരിക്കയില്‍ നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കെ.എസ്‌.ഇ.ബി. മുന്‍ അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പുളിങ്കുന്ന്‌ മണലേല്‍ ജോബ്‌ തോമസിന്റെ (ജോബ്‌കുട്ടി, ന്യൂയോര്‍ക്ക്‌ മെട്രോ, യു.എസ്‌.എ.) ഭാര്യ യു.എസ്‌.എ.യില്‍ നഴ്‌സായ ചിന്നമ്മ (അന്നമ്മ - 67) നിര്യാതയായി. സംസ്‌ക്കാരം 19-ന്‌ ഉച്ചകഴിഞ്ഞ്‌ 2-ന്‌ ന്യൂയോര്‍ക്കില്‍.

publive-image

പാറപ്പുഴ പുന്നയ്‌ക്കപ്പടവില്‍ ഡോ. പി.വി.വര്‍ക്കി - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്‌. മക്കള്‍: ജിബി ജോബ്‌ (ചിന്തുക്കുട്ടന്‍, സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍, യു.എസ്‌.എ.), ഡോ. ജോയ്‌സ്‌ (മണിക്കുട്ടി, യു.എസ്‌.എ.). മരുമക്കള്‍ : ഡോ.റിയ കാവുംതുണ്ടിയേല്‍, ഉദയംപേരൂര്‍ (യു.എസ്‌.എ.), ഡോ. ഇത്താമര്‍മാല്‍ (യു.എസ്‌.എ.)

Advertisment