Advertisment

തൊടുപുഴ വാഴത്തോപ്പ്‌ ചെട്ടിമാട്ടേല്‍ ചിന്നമ്മ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വാഴത്തോപ്പ്‌ ചെട്ടിമാട്ടേല്‍ ദേവസ്യായുടെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. സംസക്കാരം നടത്തി. പരേത വാഴത്തോപ്പ്‌ കുമ്പാട്ട്‌ കുടുംബാംഗമാണ്‌.

Advertisment

publive-image

മക്കള്‍: ജോളി, (കലയന്താനി , കാര്‍ഷിക വികസന ബാങ്ക്‌ തൊടുപുഴ), ബാബു (റിട്ട. മറൈന്‍ എന്‍ജിനീയര്‍ തൊടുപുഴ), ഷെര്‍ളി, ജോണ്‍സണ്‍ (മറൈന്‍ എന്‍ജിനീയര്‍ വാഴക്കുളം), സിനി.

മരുമക്കള്‍ ലിസ്സി മൂലാത്തപ്പിള്ളില്‍ (കാല്‍വരി മൗണ്ട്‌), ജിജി പൂതക്കുഴി (രാജമുടി), ജെയിംസ്‌ കളപ്പുരയ്‌ക്കല്‍ (കീര്‍ത്തി സൗണ്ട്‌ മൂവാറ്റുപുഴ), ജിഷ ഇടപ്പള്ളിക്കുന്നേല്‍ (നെടുങ്കണ്ടം), ബിനു പുളിക്കമാലില്‍ (പാറപ്പുഴ).

Advertisment