Advertisment

തൊടുപുഴ ചിറയില്‍ സി. ടി. ജോസഫ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കാരിക്കോട്‌ പ്രിയദര്‍ശിനി ഹൗസിംഗ്‌ കോളനി ചിറയില്‍ സി.ടി.ജോസഫ്‌ (കുഞ്ഞുമോന്‍ - 68) നിര്യാതനായി. സംസ്‌ക്കാരം 05.01.2020 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 2-ന്‌ വീട്ടില്‍ ആരംഭിച്ച്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍.

publive-image

ഭാര്യ ചിന്നമ്മ ജോസഫ്‌ കോടിക്കുളം കള്ളികാട്ട്‌ കുടുംബാംഗം. മക്കള്‍ : ഡയാന, ഡാലിയ. മരുമകന്‍ : ടിറ്റോ, കൊച്ചുപറമ്പില്‍ (നെടുങ്കണ്ടം).

Advertisment