Advertisment

മുളപ്പുറം കുന്നേല്‍ ദേവസ്യ പത്രോസ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മുളപ്പുറം:  കുന്നേല്‍ ദേവസ്യ പത്രോസ്‌ (84) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വ (16.07.2019) രാവിലെ 10.30-ന്‌ മുളപ്പുറം സെന്റ്‌ ജൂഡ്‌ പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി പള്ളിക്കാമുറി മോളക്കുന്നേല്‍ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : മേരി, സെബാസ്റ്റ്യന്‍, റോസിലി, തങ്കച്ചന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട്‌, കെ.എസ്‌.ഇ.ബി), കൊച്ചുത്രേസ്യ, ജെസ്സി (കേരള ഹെല്‍ത്‌ സര്‍വ്വീസ്‌, എറണാകുളം), മോന്‍സി (സൗദി), പരേതനായ ജോസഫ്‌.

മരുമക്കള്‍ : ആനീസ്‌ മാതാളിക്കുന്നേല്‍ (പന്നൂര്‍), സണ്ണി ഇലവുങ്കല്‍ (കാഞ്ഞങ്ങാട്‌), മിനി കുന്നുംപുറത്ത്‌ (ജൂനിയര്‍ സൂപ്രണ്ട്‌, കേരള വാട്ടര്‍ അതോറിറ്റി, മൂവാറ്റുപുഴ), വര്‍ക്കിച്ചന്‍ വെട്ടുകല്ലേല്‍ (റിട്ട. അക്കൗണ്ടന്റ്‌, എസ്‌.സി.ബി., കോടിക്കുളം), സുനോജ്‌ പാലപറമ്പില്‍ (എറണാകുളം), സിനി വളവനാട്ട്‌ (തൊമ്മന്‍കുത്ത്‌), പരേതനായ ജോസ്‌ മന്ദിരത്തില്‍ (കൊല്ലം).

Advertisment